Sunday, July 5, 2009

തോക്കിന്‍കുഴലൂതുമായിരുന്നു......(കവിത)

നന്നായി തോക്കിന്‍കുഴലൂതുമായിരുന്നു.
പതിനാറായിരത്തിന്റെ ഇടയനായിരുന്നു
കുഞ്ഞാടുകള്‍ മുഴുവന്‍ കൈവിട്ടുപോയിട്ടും തൂങ്ങിച്ചത്തില്ല
എം എല്‍ ആകാന്‍ ചരിത്രം പഠിച്ചവന്
‍എം എല്‍ ഏ ആകാന്‍ ചരിത്രത്തെ ഒറ്റുകൊടുത്തവന്‍
ദുഷ്ടന്‍.

കടപ്പാട് : യു.രാജീവ്

4 comments:

താപ്പു said...

നന്നായി തോക്കിന്‍കുഴലൂതുമായിരുന്നു
പതിനാറായിരത്തിന്റെ ഇടയനായിരുന്നു
കുഞ്ഞാടുകള്‍ മുഴുവന്‍ കൈവിട്ടുപോയിട്ടും
തൂങ്ങിച്ചത്തില്ല

saju john said...

പണ്ടോരു ഗാഥ വിരിഞ്ഞു പിണറായിയില്‍
പിന്നത് കേരളനാട്ടില്‍ മിന്നല്പിണറായി..
ഇന്നത് മനസ്സില്‍ നോവിന്‍പിണറായി.......

Anonymous said...

പിന്നത് ലാവ്‌‌‌‌‌‌‌‌ലിന്‍‌‌‌‌ പിണറായി... :-)

Anonymous said...

ഒടുവില്‍ അത് വെറും പിണമായി...