Tuesday, June 16, 2009

കുലം കുത്തികള്‍ ഒരു തുടര്‍കഥ


പാര്‍ട്ടിയുടെ സമുന്നത നേതാവും ആവേശവുമായ സഖാവ്.എ.കെ. ഗോപാലനെതിരെ പാര്‍ട്ടി കമ്മറ്റിയില്‍ ഇങ്ങനൊരു ആരോപണമുന്നയിയ്കാന്‍ ഇയാള്‍ക്ക് എങ്ങനെ ധൈര്യം വന്നു. കുലംകുത്തികള്‍ പാര്‍ട്ടിയെ ആക്രമിയ്കാന്‍ നടത്തുന്ന ഈ കുത്സിത ശ്രമങ്ങള്‍ക്കെതിരെ നാം ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ഉപയോഗിച്ച് നേരിടും.




9 comments:

താപ്പു said...

“ഒരു ഉറുപ്പികയെടുത്ത് ശാന്തിക്കാരനു ദക്ഷിണ വെച്ചു . ശാന്തിക്കാരന്‍ അതെടുത്തു കള്ളു കുടിച്ചു കഴിഞ്ഞാല്‍ പിന്നെ ആരെയാ ഇവിടെ വിശ്വസിയ്കുക.”

എം.എന്‍.വിജയന്‍

Anonymous said...

നമ്മടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച ഇ.എം.എസിനെ മുക്കാലിയില്‍ കെട്ടി അടിക്കുകയായിരുന്നു വേണ്ടത്. അയാടെ ഭാഗ്യത്തിന് നമ്മടെ പിണറായി സഖാവ് അന്ന് പാര്‍ടി സെക്രട്ടറി ആവാതെ പോയി. അല്ലെങ്കില്‍ കാണാമായിരുന്നു.

അന്താപ്പു said...

ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ തെറ്റിന്നതീതരാണെന്ന്. ഞങ്ങള്‍ ചെയ്യുന്നതാണ് ശരി. അതുമാത്രമാണ് ശരി. ഞങ്ങള്‍ കാണുന്നതാണ് കാഴ്ച. അതുമാത്രമാണ് കാഴ്ച. ഞങ്ങള്‍ പറയുന്നതാണ് സത്യം.അതു മാത്രമാണ് സത്യം. ഞങ്ങളുടെ വിശ്വാസമാണ് വിശ്വാസം അതുമാത്രമാണ് വിശ്വാസം. ഞങ്ങളാണ് ലോകം. അതുകൊണ്ട് ഞങ്ങള്‍ പറയുന്നതങ്ങ് വിഴുങ്ങിയാല്‍ മതി. അല്ലാതെ നിങ്ങള്‍ക്കെന്തിനു പറ്റും. ഹല്ലപിന്നെ.

Rejeesh Sanathanan said...

അനേഷണത്തെ നേരിടുകയോ..........പള്ളീല്‍ പോയി പറഞ്ഞാല്‍ മതി..:)

saju john said...

വിജയനുള്ള വിജയം വിജയിച്ച് നില്‍ക്കുമ്പോള്‍ മാത്രമാണ്. പക്ഷേ വിജയമില്ലാത്ത വിജയന്റെ കൂടെ എത്രപേര്‍ കാണും?

karimeen/കരിമീന്‍ said...

ശരിയാണ്. കെ പി പി നമ്പ്യാരോട് 5 കോടി കോഴ ചോദിച്ച അച്യുതാനന്ദനെതിരെപ്പോലും അന്വേഷിച്ചില്ല. തമ്പ്രാനന്‍ല്പം കട്ടുമുടിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും. അരുണ്‍കുമാര്‍ കയര്‍ഫെഡില്‍ തുടങ്ങിയത് ബിനീഷ് ടോടല്‍ ഫോര്‍ യു വില്‍ എത്തിച്ചു.

The Kid said...

തോല്‍വിയോ, പിണറായി സഖാവിനോ? അതിമോഹമാണ് മക്കളേ.
മാനം കളഞ്ഞ് പണം നേടിയെന്നാല്‍ മാനക്കേടാ പണം തീര്‍ത്തിടും..
കേരളത്തിലെ ഏത് നേതാവാ മോഷണക്കേസില്‍ അകത്തായിട്ടുള്ളത്? ഇപ്പഴത്തെ ഈ പുകിലൊക്കെ കുറച്ചുകാലമുണ്ടാവും. അത് കഴിയുമ്പൊ എല്ലരും ഒക്കെ മറക്കും. അപ്പൊ വീണ്ടും നമ്മള്‍ വെള്ളക്കുപ്പായവുമിട്ട് ഇറങ്ങും..

മായാവി.. said...

ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ തെറ്റിന്നതീതരാണെന്ന്. ഞങ്ങള്‍ ചെയ്യുന്നതാണ് ശരി. അതുമാത്രമാണ് ശരി. ഞങ്ങള്‍ കാണുന്നതാണ് കാഴ്ച. അതുമാത്രമാണ് കാഴ്ച. ഞങ്ങള്‍ പറയുന്നതാണ് സത്യം.അതു മാത്രമാണ് സത്യം. ഞങ്ങളുടെ വിശ്വാസമാണ് വിശ്വാസം അതുമാത്രമാണ് വിശ്വാസം. ഞങ്ങളാണ് ലോകം. അതുകൊണ്ട് ഞങ്ങള്‍ പറയുന്നതങ്ങ് വിഴുങ്ങിയാല്‍ മതി. അല്ലാതെ നിങ്ങള്‍ക്കെന്തിനു പറ്റും. ഹല്ലപിന്നെ.

abhinu said...

Iam SEARCHING A PLACE TO FIX MY LEG